
സത്യത്തില്‍ ദിലീപില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ച ഒരു സംഭവം അല്ലായിരുന്നു എനിക്ക് കാണാന്‍ കഴിഞ്ഞത്.. പക്ഷെ..ഈ സിനിമയില്‍ ഒരു മെസ്സേജ് ഉണ്ട്... അത് വളരെ സീരിയസ് ആയി അവതരിപ്പിച്ചിരിക്കുന്നു.. പാട്ടുകളും, ഡാന്‍സ്കളും ഇല്ലാത്ത ഒരു സിനിമ.. പിന്നെ,, പടം ഒരല്‍പം ഇഴഞ്ഞു പോയോ എന്നൊരു സംശയം..ഇത്തിരി കൂടി ഫാസ്റ്റ് ആയിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോയി.. പക്ഷെ കൊള്ളാം കേട്ടോ..
No comments:
Post a Comment