.jpg)
എന്‍റെ പൊന്നെ.. എന്നെക്കൊണ്ട് വയ്യ.. എന്താ ഒരു സംഭവം.. ATS (anti terrorist scode) അങ്ങ് കലക്കുകയല്ലേ.. സത്യത്തില്‍ എന്നെ സമ്മതിക്കണം.. ഞാന്‍ ഇത്തരം പടങ്ങള്‍ കാണാന്‍ പോകുന്നതില്‍..പിന്നെ ഒരു കാര്യം സമ്മതിക്കതിരിക്കാന്‍ വയ്യ.. നല്ല ഒന്നാന്തരം വില്ലന്‍.. ആള് വളരെ മിടുക്കന്‍..നേരംകൊല്ലിയായാണ് ഞാന്‍ ഈ പടം കാണാന്‍ പോയത്.. പക്ഷെ, പോര കേട്ടോ..
No comments:
Post a Comment