
നിങ്ങള്ക്ക് കുടുംബം ഉണ്ടോ?? അതില്‍ കുട്ടികള്‍ ഉണ്ടോ?? എങ്കില്‍ വിട്ടോ ഈ പടം കാണാന്‍.. കുട്ടികള്ക്ക് തീര്ച്ചയായും ഇഷ്ടപ്പെടും.. വലിയവര്‍ക്കും ചിരിക്കാം,, എങ്കിലും വിഡ്ഢികളെപ്പോലെ എന്ന് മാത്രം. ഫാസീലില്‍ നിന്നും ഒരല്പം കൂടി കിടിലന്‍ ഒരു സാധനം ഞാന്‍ പ്രതീക്ഷിക്കുന്നു..
No comments:
Post a Comment