
ഹെന്റമ്മോ... ഇതാണോ സാറെ world class star ന്‍റെ അഭിനയം? പുള്ളിക്കാരനെ പറഞ്ഞിട്ട് എന്ത് കാര്യം.. അതിന് പടത്തില്‍ വല്ലതും വേണ്ടേ അഭിനയിക്കാന്‍? തോക്കുമായി വിമാനത്തില്‍ പറക്കുന്ന എയര്‍ ഹോസ്റെസ്സ് കലക്കി കേട്ടോ... ജയ് ജയ് ഷാജി കൈലാസ്.. ജയ് ജയ് മോഹന്‍ലാല്‍..
Please don't waste your hard earned money...
1 comment:
അവന്‍റെ O.M.R. പിന്നെ ഒരു കൂതറ പാട്ടും... മഴ പെയ്യാണ്പൂക്കാണ്ഒന്നും പറയണ്ടേ .......ഞങ്ങള്‍ തോറ്റു....
Post a Comment