Thursday, April 2

2 ഹരിഹര്‍ നഗര്‍

ഇടിവെട്ട് പടം... കുടുംബസമേതം ഈ പടത്തിന് പോകാം.. ഞാന്‍ ഗ്യാരണ്ടി ... ഇന്നു തന്നെ ടിക്കറ്റ് റിസര്‍വ്‌ ചെയ്യൂ.. no vulgur dance.. no filthy comedy.. truely a class work...There is a twist at the end also.. New generation songs... ഒരു നല്ല പടം..

2 comments:

ശ്രീ said...

നല്ലതെന്ന് പറയാന്‍ ഒരെണ്ണമെങ്കിലും കിട്ടി അല്ലേ? ആശ്വാസം
:)

P V (Kappyar Siby) said...

sathyamanu mashe..

Post a Comment